തൂവാനം വെള്ളച്ചാട്ടത്തിലിറങ്ങിയ യുവാവ് ഒഴുക്കില്‍പ്പെട്ടു

ഇടുക്കി മറയൂര്‍ തൂവാനം വെള്ളച്ചാട്ടത്തില്‍ ഇറങ്ങിയ യുവാവ് ഒഴുക്കില്‍പ്പെട്ടു. കോയമ്പത്തൂര്‍ സ്വദേശി വിശാല്‍ (27) ആണ് ഒഴുക്കില്‍ പെട്ടത്. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ക്കൊപ്പം വെള്ളച്ചാട്ടത്തില്‍ ഇറങ്ങിയതായിരുന്നു വിശാല്‍. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സംഘം സ്ഥലത്തെത്തി തെരച്ചില്‍ തുടങ്ങി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News