സഭയെ ദിശാബോധത്തോടെ നയിച്ച പിതാവ്; ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ വിയോഗത്തില്‍ അനുശോചിച്ച് കേരള കത്തോലിക്കാസഭ

ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ നിര്യാണത്തില്‍ അനുശോചിച്ച് കേരള കത്തോലിക്കാസഭ. കത്തോലിക്ക സഭയെ ദിശാബോധത്തോടെ നയിച്ച പിതാവായിരുന്നു അദ്ദേഹമെന്നും സഭയുടെ വിശ്വാസം കാത്ത് സൂക്ഷിക്കാന്‍ മാര്‍പാപ്പ ശ്രമിച്ചുവെന്നും സഭ പറഞ്ഞു. സാമൂഹിക ഇടപെടലിനൊപ്പം സഭയ്ക്കുള്ളില്‍ നവീകരണത്തിനും അദ്ദേഹം നേതൃത്വം നല്‍കി. അദ്ദേഹത്തിന്റെ പുഞ്ചിരിയും വാക്കുകളിലെ നൈര്‍മല്യവും തന്നെ ഏറെ സ്വാധീനിച്ചുവെന്ന് കര്‍ദിനാള്‍ ക്ലിമിസ് ബാവ മാധ്യമങ്ങളോട് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here