കൈരളി ടി വി ക്യാമറാമാന്‍ വിനേഷ് കുമാറിന്റെ പിതാവ് അന്തരിച്ചു

കൈരളി ടി വി ക്യാമറാമാന്‍വിനേഷ് കുമാറിന്റെ പിതാവ് പോത്തന്‍കോട് നേതാജിപുരം വി വി ഐ നിവാസില്‍ വാസുദേവന്‍ പിള്ള അന്തരിച്ചു. 64 വയസായിരുന്നു. സംസ്‌കാരം വീട്ടുവളപ്പില്‍ നടന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here