മാനവിക മൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കുന്ന മതപണ്ഡിതനെയാണ് ലോകത്തിന് നഷ്ടപ്പെട്ടതെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍

ബനഡിക്ട് പതിനാറാമന്റെ വിടവാങ്ങലില്‍ ലോക വിശ്വാസിസമൂഹത്തിനുള്ള ദുഃഖത്തില്‍ പങ്കുചേര്‍ന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍.

പുതിയ കാലത്തോട് സംവദിക്കുന്നതിലും മാനവിക മൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കുന്നതിലും ശ്രദ്ധിച്ച ഒരു മതപണ്ഡിതനെയാണ് ലോകത്തിന് നഷ്ടപ്പെട്ടത് എന്ന് സ്പീക്കര്‍ അനുസമരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News