ചിറ്റാരിക്കല്‍ പാലാവയലില്‍ വെടിക്കെട്ട് അപകടം

പള്ളി പെരുന്നാളിന്റെ ഭാഗമായുള്ള വെടിക്കെട്ടിനിടെ ചിറ്റാരിക്കല്‍ പാലാവയലില്‍ വെടിക്കെട്ട് അപകടം. ചെറുപുഴ പാലാവയല്‍ സെന്റ് ജോണ്‍സ് പള്ളിയിലാണ് അപകടമുണ്ടായത്.

അപകടത്തില്‍ 8 പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here