ദില്ലി വൃദ്ധസദനത്തിൽ തീപിടുത്തം; രണ്ട് മരണം

ദില്ലി ഗ്രേറ്റർ കൈലാഷിലെ വൃദ്ധസദനത്തിലുണ്ടായ തീപിടുത്തത്തിൽ രണ്ടു പേർക്ക് ദാരുണാന്ത്യം. 13 പേരെ രക്ഷപ്പെടുത്തി. ഇന്ന് പുലർച്ചെ 5.15നാണ് തീപിടുത്തമുണ്ടായത്. തീ നിയന്ത്രണവിധേയമാക്കിയതായി പൊലീസും അഗ്നിശമന സേനയും അറിയിച്ചു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here