
എംഎസ്എഫ് ഫണ്ട് സമാഹരണത്തില്‍ വീഴ്ച്ച പറ്റിയെന്ന കണ്ടെത്തലിനെ തുടര്‍ന്ന് രണ്ട് പേരെ ചുമതലകളില്‍ നിന്ന് നീക്കി. സംസ്ഥാന വൈസ് പ്രസിഡന്റ് ഷജീര്‍ ഇക്ബാല്‍, സെക്രട്ടറി ഫിറോസ് പള്ളത്ത് എന്നിവരെയാണ് സ്ഥാനത്ത് നിന്ന് നീക്കിയത്.
കോഴിക്കോട് ചേര്‍ന്ന എംഎസ്എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. നിശ്ചയിച്ച ദിവസത്തിനുള്ളില്‍ ഫണ്ട് സമാഹരിക്കാത്തതാണ് കാരണം. പത്ത് ദിവസത്തിനുള്ളില്‍ ഫണ്ട് സമാഹരണം നടത്തിയാല്‍ ചുമതലകള്‍ തിരിച്ചുനല്‍കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here