
പ്രവാസി മലയാളി വിദ്യാര്‍ത്ഥിനി നാട്ടില്‍ വെച്ച് മരണപ്പെട്ടു. സീബ് ഇന്ത്യന്‍ സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ബാലഭദ്രയാണ്(15) മരിച്ചത്. കൊല്ലം സ്വദേശി സജീവ് കുമാറിന്റെ മകളാണ്. ബാലഭദ്രയുടെ ചികിത്സക്കായി കുടുംബം കഴിഞ്ഞ മാസമാണ് നാട്ടിലെത്തിയത്.
തിരുവനന്തപുരം മലയടി ഇടമല ശ്രീവിലാസത്തില്‍ പരേതനായ ശ്രീ സുകുമാരന്റെ മകള്‍ ശാലിനിയാണ് അമ്മ. കൃഷ്ണവേണി സഹോദരിയാണ്. സംസ്‌കാരം ഇന്ന് തിരുവനന്തപുരത്ത് ഇടമലയില്‍ കുടുംബവീട്ടില്‍ നടക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here