ദില്ലിയില്‍ വീണ്ടും പെണ്‍കുട്ടിക്കുനേരെ അതിക്രമം

ദില്ലിയില്‍ വീണ്ടും പെണ്‍കുട്ടിക്ക് നേരെ അതിക്രമം. പാണ്ഡവ് നഗറില്‍ 19കാരിയെ കാറിനുള്ളിലേക്ക് വലിച്ചിഴയ്ക്കാന്‍ ശ്രമിച്ചു. കാറില്‍ കയറാന്‍ വിസമ്മതിച്ച പെണ്‍കുട്ടിയെ ആസിഡ് ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തി. നിസാര പരുക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയായ യുവാവിനെ തിരച്ചറിഞ്ഞെന്നും ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

തട്ടിക്കൊണ്ടുപോകല്‍ ശ്രമമാണ് ഉണ്ടായതെന്ന് സംശയിക്കുന്നതായും ദില്ലി പൊലീസ് അറിയിച്ചു. ആശങ്കപ്പെടുത്തുന്ന സംഭവമാണെന്ന് ദില്ലി വനിതാ കമ്മിഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here