ബീയാര്‍ പ്രസാദിന്റെ വിയോഗം കലാരംഗത്തിന് വലിയ നഷ്ടം: സ്പീക്കര്‍ എ എന്‍ ഷംസീര്‍

ബീയാര്‍ പ്രസാദിന്റെ വിയോഗം കേരളത്തിന്റെ കലാരംഗത്തിന് വലിയ നഷ്ടം തന്നെയാണെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. ബീയാര്‍ പ്രസാദിന്റെ നിര്യാണത്തില്‍ സ്പീക്കര്‍ അനുശോചിച്ചു.

നാടക രചയിതാവ്, സംവിധായകന്‍, പ്രഭാഷകന്‍, അവതാരകന്‍ എന്നീ നിലകളിള്‍ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിന്റെ വിയോഗത്തില്‍ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടേയും ദുഃഖത്തില്‍ പങ്കുചേരുന്നതായി സ്പീക്കര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News