പത്തനംതിട്ടയില്‍ 6 കുട്ടികളെ കാണാതായി

പത്തനംതിട്ടയിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി 6 കുട്ടികളെ കാണാതായി. 3 വിദ്യാര്‍ഥിനികള്‍ പത്താം ക്ലാസിലും ഒരാള്‍ ഒന്‍പതാം ക്ലാസിലുമാണ് പഠിക്കുന്നത്. രണ്ട് ആണ്‍കുട്ടികളെയും കാണാതായി.

സ്കൂളില് പോയ വിദ്യാർത്ഥികള് തിരികെ വരാതിരുന്നതോടെ വിദ്യർത്ഥികളുടെ ബന്ധുകള് പൊലീസില് പരാതി അറിയിക്കുകയായിരുന്നു

നാല് വിദ്യാർത്ഥിനികള്ക്കായും പത്തനംതിട്ട , തിരുവല്ല പൊലീസുകളുടെ നേതൃത്വത്തില് അന്വേഷണം ആരംഭിച്ചു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News