തൃശ്ശൂരിൽ സ്ത്രീയെ കഴുത്ത് ഞെരിച്ചു കൊന്നു

തൃശ്ശൂരിൽ സ്ത്രീയെ കഴുത്ത് ഞെരിച്ചു കൊന്നു.തളിക്കുളത്താണ് സംഭവം. സ്വർണം പണയപ്പെടുത്താൻ നൽകാത്തതിനെ തുടര്‍ന്നാണ് കൊലപാതകം അരങ്ങേറിയത്. തളിക്കുളം സ്വദേശി ഷാജിത (54) ആണ് മരിച്ചത്. സംഭവത്തിൽ വലപ്പാട് സ്വദേശിയായ ഹബീബ് അറസ്റ്റിലായി.

വീട്ടില്‍ നിന്നും നിലവിളി കേട്ട് ഓടിയെത്തിയ അയൽക്കാർ ഓട്ടോ ഡ്രൈവറായ ഹബീബിനെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News