പത്തനംതിട്ടയില്‍ നിന്ന് കാണാതായ 6 കുട്ടികളില്‍ 4 പേരെ കണ്ടെത്തി

പത്തനംതിട്ടയില്‍ നിന്ന് കാണാതായ 6 കുട്ടികളില്‍ 4പേരെ കണ്ടെത്തി. തിരുവല്ല ഓതറയില്‍ നിന്ന് കാണാതായ രണ്ടു പെണ്‍കുട്ടികളെ ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് കണ്ടെത്തിയത്.

കാണാതായ രണ്ട് ആണ്‍കുട്ടികളെയും കണ്ടെത്തി. 6 കുട്ടികളെയാണ് പത്തനംതിട്ടയിലെ വിവിധ സ്‌കൂളുകളില്‍ നിന്ന് കാണാതെയായത്..

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News