നടി ചാര്‍മിളയുടെ സഹോദരി അന്തരിച്ചു

നടി ചാര്‍മിളയുടെ സഹോദരി ആഞ്ജലീന അന്തരിച്ചു. ചാര്‍മിള തന്നെയാണ് തന്റെ സഹോദരിയുടെ വിയോഗ വാർത്ത സാമൂഹിക മാധ്യമത്തിലൂടെ പങ്കുവച്ചത്. ‘എന്റെ സഹോദരി അന്തരിച്ചു, അവരുടെ ആത്മാവിന് വേണ്ടി പ്രാര്‍ഥിക്കണം’, ചാര്‍മിള കുറിച്ചു.

വെറ്റിനറി ഡോക്ടറും എസ്.ബി.ഐ ഉദ്യോഗസ്ഥനുമായ മനോഹരന്റെയും ഹൈസയുടെയും മകളാണ് ആഞ്ജലീന. ആഞ്ജലീനയുടെ മൂത്ത സഹോദരിയാണ് ചാര്‍മിള. കേളി, ധ്വനി, കാബൂളിവാല തുടങ്ങിയ സിനിമകളിലൂടെ പ്രക്ഷക മനസ്സിൽ ഇടം പിടിച്ച നടിയാണ് ചാർമിള. തമിഴിലും സജീവമായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News