കൊല്ലത്ത് കോൺഗ്രസ് നേതാവിൻ്റെ കാറിൽ വടിവാൾ

കൊല്ലം അഞ്ചലിൽ കോൺഗ്രസ് നേതാവിന്റെ കാറിൽ നിന്നും. വടിവാൾ പിടികൂടികോൺഗ്രസ് അഞ്ചൽ വെസ്റ്റ് മണ്ഡലം വൈസ് പ്രസിഡൻറ് റെജിയുടെ വാഹത്തിൽ നിന്നുമാണ് വടിവാൾ കണ്ടെത്തിയത്.തുടർന്ന് ഇയാളെ റെജി പൊലീസ് കസ്റ്റഡിയിലെടുത്തു.

റെജിയുടെ വീടിനു സമീപത്ത് വെച്ച് ഡിവൈഎഫ്ഐ പ്രവർത്തകരും റെജിയും തമ്മിൽ വാക്കേറ്റം ഉണ്ടായി.തുടർന്ന് ഡിവൈഎഫ്ഐ പ്രവർത്തകർ പൊലീസിൽ അറിയിച്ചതിനെ തുടർന്നാണ് നടപടി. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News