മുതിർന്ന കമ്മ്യൂണിസ്ററ് നേതാവ് കെ. വി. കൃഷ്ണൻ അന്തരിച്ചു

മുതിർന്ന കമ്മ്യൂണിസ്ററ് നേതാവ് ശ്രി. കെ. വി. കൃഷ്ണൻ അന്തരിച്ചു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി അഡ്വ. പി ശശിയുടെ പിതാവാണ് കെ. വി. കൃഷ്ണൻ. 93 വയസായിരുന്നു. ഇന്ന് രാവിലെ 11 മണി മുതൽ മാവിലായിയിലെ വീട്ടിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം വൈകിട്ട് 4:30 ന് കണ്ണൂർ പയ്യാമ്പലത്ത് നടക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here