ഭാര്യയെ കളിയാക്കി; വെള്ളിക്കുളങ്ങരയിൽ രണ്ടുപേരെ വെട്ടി ഭർത്താവ്

തൃശ്ശൂർ വെള്ളിക്കുളങ്ങരയിൽ ഭാര്യയെ കളിയാക്കിയതിന് രണ്ടുപേരെ വെട്ടി ഭർത്താവ്. മാരാങ്കോട് സ്വദേശി ബിനോയ് സുഹൃത്ത് സുനിൽ എന്നിവർക്കാണ് വെട്ടേറ്റത്. കൊടേരി വീട്ടിൽ ശിവനാണ് ഇരുവരെയും ആക്രമിച്ചത്.

ബിനോയുടെ കാലിൽ ആഴത്തിലുള്ള മുറിവുണ്ട്. സുനിലിന്റെ തലയ്ക്കാണ് പരുക്കേറ്റത്. ഇരുവരെയും തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News