കാസര്‍ക്കോട് ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ടു; 12 പേര്‍ക്ക് പരുക്ക്

കാസര്‍ക്കോട് പനത്തടിയില്‍ ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ട് 12 പേര്‍ക്ക് പരുക്ക്. മൈസൂര്‍ ബാബ അറ്റോമിക് റിസേര്‍ച്ച് സെന്ററിലെ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ബസ്സാണ് അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലും പൂടംകല്ല് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here