പേര് “ഹോട്ടൽ ” കച്ചവടം “പുകയില “

തിരുവനന്തപുരം വർക്കലയിൽ ഹോട്ടലിന്റെ മറവിൽ നിരോധിത പുകയില ഉൽപന്ന വിൽപ്പന. വർക്കലയിലെ ഷാജൂസ് ഹോട്ടലിലാണ് വിദ്യാർത്ഥികൾക്ക് വ്യാപകമായി പുകയില വിൽപ്പന കണ്ടെത്തിയത്. ഹോട്ടൽ ഉടമ ഷാജു, സജീവ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.പ്രത്യേക ഷാഡോ ടീം ആണ് പ്രതികളെ കുടുക്കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News