ഹിമാചല്‍ പ്രദേശില്‍ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് ഇന്ന്

ഹിമാചല്‍ പ്രദേശില്‍ മന്ത്രിസഭാ വികസനം .പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് ഇന്ന് നടക്കും. 10 പേരുടെ പട്ടികയാണ് മന്ത്രി സ്ഥാനത്തേക്ക് മുഖ്യമന്ത്രി സുഖ് വീന്ദര്‍ സിംഗ് സുഖു നല്‍കിയത്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെയും സംസ്ഥാന ചുമതലയുള്ള രാജീവ് ശുക്ലയെയും സന്ദര്‍ശിച്ച് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തേണ്ട പേരുവിവരങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News