സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുടെ ബൈക്ക് കത്തിച്ചു 

സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുടെ ബൈക്ക് കത്തിച്ചതിൽ വ്യാപകപ്രതിഷേധം. തിരുവനന്തപുരം പുളിയറക്കോണം ചൊവ്വള്ളൂർ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയായ രഞ്ജിത്തിന്റെ ബൈക്ക് ആണ് കത്തിച്ചത്. രാത്രിയുടെ മറവിൽ സാമൂഹികവിരുദ്ധരാണ് ബൈക്ക് കത്തിച്ചത്.ഇതിനെതിരെ സിപിഐഎം വിളപ്പിൽശാല ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധപരിപാടി നടക്കും.ഇന്ന് വൈകുന്നേരം നാലുമണിക്ക് തൊട്ടുമുക്ക് ജംഗ്ഷനിൽ വച്ചാണ് പ്രതിഷേധവും തുടർന്ന് യോഗവും നടക്കുക .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here