കോട്ടയത്ത് ശബരിമല തീർത്ഥാടകരുടെ വാഹനം മറിഞ്ഞു

കോട്ടയത്ത്  ശബരിമല തീര്‍ത്ഥാടകരുടെ വാൻ മറിഞ്ഞ് ഏഴ് പേർക്ക് പരുക്ക്. പാലാ പൊന്‍കുന്നതായിരുന്നു അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട വാൻ റോഡിലൂടെ വന്ന കാറിൽ ഇടിച്ച് മറിയുകയായിരുന്നു. രണ്ട് പേരുടെ പരുക്ക്  ഗുരുതരമാണ്. ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകട കാരണം. പരുക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജിൽ പ്രവേശിപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here