തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നഴ്സിന് മർദ്ദനം

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നഴ്സിന് മർദ്ദനം. രോഗിയുടെ കൂട്ടിരിപ്പുകാരനാണ് നേഴ്‌സിനെ മർദിച്ചത്.

ആശുപത്രിയിലെ നേഴ്‌സ് പ്രസീതയ്ക്കാൻ മർദ്ദനമേറ്റത്.പ്രസീതയെ മർദിച്ച പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മർദനത്തിൽ നാളെ കെ.ജി.എൻ.യു പ്രതിഷേധിക്കുമെന് അറിയിച്ചു.

ഹാജർ കുറവ്, ഫീസ് അടച്ചിട്ടും പരീക്ഷ എഴുതാൻ സമ്മതിച്ചില്ല; വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

കോഴിക്കോട് നടക്കാവിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു .മരിച്ചത് പത്തൊൻപത് വയസുള്ള മുഹമ്മദ്‌ ആനിഖ്. ഫീസ് അടച്ചിട്ടും പരീക്ഷ എഴുതാൻ സമ്മതിക്കാത്തതിനെ തുടർന്നാണ് വിദ്യാർത്ഥിയുടെ ആത്മഹത്യ എന്നാണ് കുടുംബത്തിന്റെ പരാതി .

കുട്ടിക്ക് ഹാജർ കുറവെന്ന് പറഞ്ഞ് പരീക്ഷ എഴുതാൻ അനുവദിച്ചില്ലെന്ന് കുടുംബം പറയുന്നു . ചെന്നൈ എസ്ആർഎം കോളേജിലെ ഒന്നാം വർഷ റെസ്‌പറേറ്റീവ് തെറാപ്പി വിദ്യാർഥിയാണ് മുഹമ്മദ്‌ ആനിഖ് . നാളെ ഒന്നാം സെമെസ്റ്റർ പരീക്ഷ തുടങ്ങാനിരിക്കെയാണ് ആത്മഹത്യ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News