കോഴിക്കോട് അന്യസംസ്ഥാന തൊഴിലാളി തൂങ്ങി മരിച്ച നിലയിൽ

കോഴിക്കോട് പന്തീരാങ്കാവ് അത്താണിക്കലിൽ അന്യസംസ്ഥാന തൊഴിലാളിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.ജാർഖണ്ഡ് സ്വദേശി പ്രതീപ് കുമാർ മെഹ്ത (22) ആണ് മരിച്ചത്.ദേശീയ പാത ജോലിക്കായി തയ്യാറാക്കിയ ക്രഷർ യൂണിറ്റിലാണ് മൃതദേഹം കണ്ടെത്തിയത.ടിപ്പർ ലോറി ഡ്രൈവർ ആയിരുന്നു മരിച്ച മെഹ്ത.ഇയാൾ ഓടിച്ച ടിപ്പർ ഇടിച്ചു ആഴ്ച്ചകൾക്ക് മുമ്പ് ഒരാൾ മരിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News