പരീക്ഷകൾക്ക് മാറ്റമില്ല;ജനുവരി 15 വരെ കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് അടച്ചിടും

കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്‌സ് തുറക്കുന്നത് നീട്ടി.ജനുവരി 15 വരെ ഇൻസ്റ്റിറ്റ്യൂട്ട് അടച്ചിടാൻ കോട്ടയം ജില്ലാ കളക്ടർ ഡോ പികെ ജയശ്രീയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

എന്നാൽ നേരത്തെ തീരുമാനിച്ചിരുന്ന പരീക്ഷകൾക്ക് ഉത്തരവ് ബാധകമല്ലെന്ന് അധികൃതർ വ്യക്തമാക്കി.നേരത്തെ ഇൻസ്റ്റിറ്റ്യൂട്ട് രണ്ടാഴ്ചത്തേക്ക് അടച്ചിടാൻ അധികൃതർക്ക് കളക്ടർ നിർദ്ദേശം നൽകിയിരുന്നു.ഇതിൻ്റെ കാലവധി തീർന്നതോടെയാണ് പുതിയ ഉത്തരവ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here