കെഎസ്ആര്‍ടിസി തമ്പാനൂര്‍ ഡിപ്പോ ഡ്രൈവര്‍ ആത്മഹത്യ ചെയ്തു

കെഎസ്ആര്‍ടിസി തമ്പാനൂര്‍ ഡിപ്പോ ഡ്രൈവര്‍ ആത്മഹത്യ ചെയ്തു. വിതുര കരിപ്പാലം സ്വദേശി സജികുമാർ (52) ആണ് തൂങ്ങിമരിച്ചത്. കുടുംബ പ്രശ്‌നമാണ് ആത്മഹത്യക്ക് കാരണം. സംഭവത്തില്‍ വിതുര പൊലീസ് കേസെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News