ബി ജെ പിയെ തോല്‍പ്പിക്കാന്‍ സാധ്യമായ എല്ലാ അടവുനയവും സ്വീകരിക്കും: സീതാറാം യെച്ചൂരി

ബി ജെ പിയെ തോല്‍പ്പിക്കാന്‍ സാധ്യമായ എല്ലാ അടവുനയവും സ്വീകരിക്കുമെന്ന് സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മതേതര കക്ഷികളെ ഒന്നിപ്പിക്കാന്‍ വിശാലമായ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബി ജെ പിയെ തോല്‍പ്പിക്കുകയാണ് മുഖ്യം. ഇതിനുവേണ്ടി കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മതേതര കക്ഷികള്‍ ത്രിപുരയില്‍ ഒന്നിക്കണം. ബിജെപിയെ തോല്‍പ്പിക്കാന്‍ മതേതര കക്ഷികളെ ഒന്നിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ത്രിപുരയില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ മതേതര പാര്‍ട്ടികളുടെ സഹകരണവും കൂട്ടായ്മയും ആവശ്യമാണെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here