സ്‌കൂള്‍ ബസ് സ്‌കൂട്ടറിന് മുകളിലേക്ക് മറിഞ്ഞു; വിദ്യാര്‍ത്ഥിനി മരിച്ചു

സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് സ്‌കൂട്ടറിന് മുകളിലേക്ക് മറിഞ്ഞ് വിദ്യാര്‍ത്ഥിനി മരിച്ചു. നോവല്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനി ഹയാ ഫാത്തിമയാണ് മരിച്ചത്. ബസിന് മുന്നില്‍ മുത്തച്ഛനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്നു ഹയാ ഫാത്തിമ.

നിയന്ത്രണം വിട്ട ബസ്, മതിലില്‍ ഇടിച്ച ശേഷം സ്‌കൂട്ടറിന് മുകളിലേക്ക് മറിയുകയായിരുന്നു. നാല്‍പ്പതോളം കുട്ടികളാണ് ബസില്‍ ഉണ്ടായിരുന്നത്. കുട്ടികളുടെ പരിക്ക് സാരമുള്ളതല്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News