ജാക്കിനെയും റോസിനെയും എങ്ങനെ മറക്കും? ടൈറ്റാനിക്ക് സിനിമ പുതിയ രൂപത്തിൽ തീയറ്ററുകളിലേക്ക്

ടൈറ്റാനിക് സിനിമയെപ്പറ്റി പുതിയതായി ഒരു ആമുഖം പറയേണ്ട കാര്യം ഇല്ലല്ലോ . അപ്പോൾ ടൈറ്റാനിക്ക് സിനിമ 25–ാം വാർഷികമാഘോഷിക്കാൻ പുതിയ രൂപത്തിൽ തിരിച്ചു വന്നാലോ ?

സംഭവം സത്യമാണ് 3ഡി 4കെ എച്ച്ഡിആർ പതിപ്പ് തിയറ്ററിലെത്തുന്നത് വാലന്റൈൻസ് ഡേ ആഘോഷത്തിനു മുന്നോടിയായി ഫെബ്രുവരി 10 നാണ്. മൂന്നു മണിക്കൂർ 15 മിനിറ്റ് ദൈർഘ്യം. ടൈറ്റാനിക് കപ്പലപകടത്തിന്റെ ചരിത്രപശ്ചാത്തലത്തിൽ ജയിംസ് കാമറൺ ഒരുക്കിയ സിനിമ 1997 ലാണു ഇറങ്ങിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News