തൃശൂരില്‍ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ്

തൃശൂരില്‍ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ്. 200 കോടിയിലേറെ നിക്ഷേപ തട്ടിപ്പ് നടത്തി ദമ്പതികള്‍. തൃശൂര്‍ പോസ്റ്റ് ഓഫീസ് റോഡിലുള്ള ധന വ്യവസായ ബാങ്കേഴ്‌സിലാണ് തട്ടിപ്പ് നടത്തിയത്. തട്ടിപ്പ് നടത്തിയ ദമ്പതികളും മക്കളും ഒളിവിലാണ് .

250 നിക്ഷേപകരില്‍ നിന്നായി 200 കോടികള്‍ ഇവര്‍ തട്ടി എന്നാണ് പോലീസ് പറയുന്നത്. നൂറ് രൂപക്ക് 15% നല്‍കാം എന്ന കണക്കില്‍ പലിശ വാഗ്ദാനം ചെയ്ത് വന്‍ ഡെപോസിറ്റ് സ്വീകരിച്ചാണ് ഇവര്‍ തട്ടിപ്പ് ആസൂത്രണം ചെയ്തത്.  ജോയ് ഡി പാണഞ്ചേരി (മാനേജിംങ് പാര്‍ട്ടനര്‍) ഭാര്യ റാണി എന്നിവരാണ് തട്ടിപ്പ് നടത്തിയ ദമ്പതികള്‍ .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here