അങ്കമാലിയില്‍ വന്‍ കഞ്ചാവ് വേട്ട

അങ്കമാലിയില്‍ വില്‍പ്പനയ്ക്കായി കൊണ്ടുവന്ന ഒന്നരക്കിലോയിലധികം കഞ്ചാവ് പിടികൂടി. മുന്നൂര്‍പ്പിള്ളി സ്വദേശി വടക്കന്‍ വീട്ടില്‍ ആല്‍ബിന്‍ മാത്യുവിനെയാണ് കഞ്ചാവുമായി എക്സൈസ് പിടികൂടിയത്.

രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ആല്‍ബിന് കഞ്ചാവ് എത്തിച്ച് നല്‍കിയ സനില്‍ ബാബുവിനായി എക്സൈസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News