ബിജു മുത്തത്തിയുടെ പുസ്തകം ‘ലേഡീസ് കംപാര്‍ട്ട്മെന്റ്’ പ്രകാശനം ചെയ്തു

കൈരളി ന്യൂസ്, ന്യൂസ് എഡിറ്റര്‍ ബിജു മുത്തത്തിയുടെ പുസ്തകം ‘ലേഡീസ് കംപാര്‍ട്ട്മെന്റ്’ പ്രകാശനം ചെയ്തു. നിയമസഭാ പുസ്തകോത്സവത്തില്‍ വെച്ച് നടന്ന ചടങ്ങ്, കൈരളി ടി വി എം ഡി ജോണ്‍ ബ്രിട്ടാസ് എം പി ഉദ്ഘാടനം ചെയ്തു.

മന്ത്രി ആര്‍ ബിന്ദു, ദി ഹിന്ദു ന്യൂസ് എഡിറ്റര്‍ സരസ്വതി നാഗരാജന് നല്‍കിയാണ് പുസ്തകം പ്രകാശനം ചെയ്തത്. സമൂഹത്തിന് ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് പുസ്തകമെന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

ഏറെ ആഹ്ലാദത്തോടെയും അഭിമാനത്തോടെയുമാണ് പ്രകാശനം നിര്‍വഹിച്ചതെന്ന് മന്ത്രി ആര്‍ ബിന്ദുവും പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here