
കെ എസ് ആർ ടിസിയിൽ ശമ്പള വിതരണം തുടങ്ങി. മുഴുവൻ ജീവനക്കാർക്കും ഇന്ന് മുതൽ ശമ്പളം വിതരണം ചെയ്യും. ജീവനക്കാരുടെ ശമ്പളത്തിനായി സംസ്ഥാന ധനകാര്യ വകുപ്പ് 50 കോടി രൂപ അനുവദിച്ചിരുന്നു ഇതിന് പിന്നാലെയാണ് ശമ്പളവിതരണം ആരംഭിച്ചത്. കൂടാതെ ജീവനക്കാരുടെ പെൻഷനും പെൻഷന് കൺസോർഷ്യത്തിന് 71 കോടി രൂപയും ഉൾപ്പെടെ 121 കോടി രൂപ ധനകാര്യ വകുപ്പ് അനുവദിച്ചിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here