ഭക്ഷണം നല്‍കാതെ ചങ്ങലയില്‍ പൂട്ടിയിട്ടു; വയോധികയോട് സഹോദരന്റെ ഭാര്യയുടെയും മകളുടെയും ക്രൂരത

തൃശ്ശൂരില്‍ വയോധികയോട് കൊടുംക്രൂരത. ചാഴൂരില്‍ ഒരു മാസമായി വയോധികയെ ഭക്ഷണം നല്‍കാതെ ചങ്ങലയില്‍ പൂട്ടിയിട്ടു. ചാഴൂര്‍ മങ്ങാടി വീട്ടില്‍ അമ്മിണിയെയാണ് സഹോദരന്റെ ഭാര്യ ഭവാനി, മകള്‍ കിന എന്നിവര്‍ ചേര്‍ന്ന് മര്‍ദ്ദിച്ച് അവശയാക്കിയത്. സംഭവത്തില്‍ സഹോദരന്റെ ഭാര്യയേയും മകളെയും അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News