ആയുധധാരികളായ വനിതകള്‍; ദുബായ് പൊലീസിനിത് ചരിത്രം

ദുബായ് പോലീസ് സേനയുടെ ചരിത്രത്തിലാദ്യമായി വനിതാ കമാന്‍ഡോ സംഘം നിലവില്‍ വന്നു. കമാന്‍ഡോ ഓപ്പറേഷനുകളില്‍ പങ്കെടുക്കാനുള്ള പരിശീലനം പൂര്‍ത്തിയാക്കിയ സായുധ സംഘമാണ് നിലവില്‍ വന്നത്.വനിതാ സ്പെഷല്‍ വെപ്പണ്‍സ് ആന്‍ഡ് അസാള്‍ട്ട് ടീം എന്നാണ് ഈ സംഘത്തിന് പേരു നല്‍കിയിരിക്കുന്നത്.

പൊലീസ് സേനയിലെ ഏറ്റവും ചുറുചുറുക്കുള്ളവരും കഴിവ് തെളിച്ചതുമായ വനിതകളെയാണ് സംഘത്തില്‍ തെരഞ്ഞെടുത്തത് എന്ന് ബ്രിഗേഡിയര്‍ ഒബൈദ് ബിന്‍ യറൗഫ് അല്‍ കെത്ത്ബി അറിയിച്ചു. കമാന്‍ഡോ ഓപ്പറേഷനുകളോട് താല്‍പര്യമുള്ള വനിതകള്‍ക്ക് മാത്രമാണ് പരിശീലനം നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരത്തില്‍ വനിതകള്‍ക്ക് പരിശീലനം നല്‍കുന്നത് ദുബായ് പൊലീസ് സേനയുടെ ചരിത്രത്തില്‍ ആദ്യ സംഭവമാണ് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News