കോഴിക്കോട്ട് കോണ്‍ഗ്രസ് രഹസ്യ ഗ്രൂപ്പ് യോഗങ്ങള്‍

കോഴിക്കോട് ജില്ലയില്‍ കോണ്‍ഗ്രസ് രഹസ്യ ഗ്രൂപ്പ് യോഗങ്ങള്‍. കെ.പി.സി.സി നേതാക്കളുടെ നേതൃത്വത്തിലാണ് ഗ്രൂപ്പ് യോഗങ്ങള്‍. കെ.സുധാകരന്റെ നിലപാടുകള്‍ക്കെതിരെ യോഗത്തില്‍ വിമര്‍ശനമുണ്ട്.

ബ്ലോക്ക് ജില്ലാ ഭാരവാഹികളെ നിശ്ചയിക്കാനുള്ള സമിതിക്കെതിരെയും എതിര്‍പ്പുണ്ട്. തരൂരിന്റെ പരിപാടിയില്‍ DCC പ്രസിഡന്റ്് കെ. പ്രവീണ്‍ കുമാറും കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി.എം നിയാസും പങ്കെടുത്തില്ല. KPCC വിളിച്ചു ചേര്‍ത്ത DCC നേതൃയോഗമെന്നാണ് ഇതിന്റെ വിശദീകരണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here