ആനയിങ്കൽ ഹൈഡൽ ടൂറിസം സെന്‍ററില്‍ ചക്കക്കൊമ്പന്‍റെ അക്രമം

ആനയിങ്കൽ ഹൈഡൽ ടൂറിസം സെന്ററിൽ ആനയിറങ്ങി. കൊട്ട വഞ്ചിയും മറ്റ് ഉപകരണങ്ങളും ആന നശിപ്പിച്ചു. ചക്കക്കൊമ്പൻ എന്ന് അറിയപ്പെടുന്ന ആനയാണ് ഇന്ന് രാവിലെ ടൂറിസം സെന്ററിൽ എത്തി. ഡാം നീന്തി കടന്ന് എത്തിയ ആനയെ വാച്ചർമാർ പ്ലാന്റേഷനിലേയ്ക്ക് തുരത്തിയോടിച്ചു.ടൂറിസം സെന്ററിലെ സോളാർ വേലി ആനയിൽ നിന്നും രക്ഷനേടാൻ വിനോദ സഞ്ചാരികൾക്ക് തുണയായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here