ഹോക്കി ലോകകപ്പ്; ദക്ഷിണ കൊറിയയെ തകര്‍ത്ത് ബെല്‍ജിയം

ഒഡീഷയില്‍ നടക്കുന്ന ലോകകപ്പ് ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ ദക്ഷിണ കൊറിയയെ ഏകപക്ഷീയമായി തകര്‍ത്ത് ബെല്‍ജിയം. എതിരില്ലാത്ത അഞ്ച് ഗോളിനായിരുന്നു ബെല്‍ജിയത്തിന്റെ വിജയം.

രണ്ടാം പകുതിയിലായിരുന്നു അഞ്ച് ഗോളുകളും ബെല്‍ജിയം അടിച്ചുകൂട്ടിയത്. കരുത്തരായ ബെല്‍ജിയന്‍ നിരയെ ആദ്യ പകുതിയില്‍ ചെറുത്തു നിന്ന ഏഷ്യന്‍ ടീമിന് രണ്ടാം പകുതിയില്‍ അടിപതറുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News