ഒളിവില്‍ കഴിഞ്ഞ എസ് ഐ അറസ്റ്റില്‍

ഒളിവില്‍ കഴിഞ്ഞ എസ് ഐ അറസ്റ്റില്‍. ആറന്മുള സ്റ്റേഷനില്‍ താല്‍ക്കാലിക ജീവനക്കാരിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞ എസ് ഐ ആണ് അറസ്റ്റിലായത്. കൊല്ലം പത്തനാപുരം സ്വദേശി സജീഫ് ഖാനാണ് അറസ്റ്റിലായത്. രഹസ്യ കേന്ദ്രത്തില്‍ ഒളിവില്‍ താമസിച്ചുവരവേ പത്തനംതിട്ട വനിതാ എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കേസില്‍ ലഭിച്ച പരാതിയെത്തുടര്‍ന്ന് അന്വേഷണ വിധേയമായി സജീഫ് ഖാനെ നേരത്തെ ജോലിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News