കോഹ്‌ലിയുടെ ചരിത്രപരമായ റെക്കോർഡ് കാണികളുടെ ഹൃദയം കവർന്നു: മുഖ്യമന്ത്രി – Kairali News | Kairali News Live
  • Download App >>
  • Android
  • IOS
  • Complaint Redressal
  • AGM Reports
Thursday, February 9, 2023
Kairali News | Kairali News Live
  • Home
  • News
    • All
    • Crime
    • Gulf
    • International
    • Kerala
    • National
    • Regional
    • World
    ശബരിമലയില്‍ പുലിയിറങ്ങി; സുരക്ഷക്കായി തീര്‍ത്ഥാടകരെ പമ്പയില്‍ തടഞ്ഞു

    ജനങ്ങളെ ആശങ്കയിലാഴ്ത്തി മണ്ണാര്‍ക്കാട് വീണ്ടും പുലിയുടെ ആക്രമണം

    അന്ന് കര്‍ഷകര്‍ക്ക് മുന്നില്‍ അടിപതറി; ഇന്ന് പരാജയത്തിലേക്ക് അദാനി

    അദാനിയുടെ വന്‍ വിലത്തകര്‍ച്ചയില്‍ വിദേശ ബാങ്കുകളും ആശങ്കയില്‍

    കളിയാട്ടക്കാവില്‍ തെയ്യക്കോലമണിഞ്ഞ് മൂന്നു വയസ്സുകാരന്‍; വിസ്മയത്തോടെ കാണികള്‍

    തുര്‍ക്കി – സിറിയ ഭൂകമ്പം; മരണം 12000 കടന്നു

    ബ്രീട്ടീഷ് പാർലമെൻ്റിൽ  യുക്രെയ്ൻ  പ്രസിഡൻ്റ്; റഷ്യക്കെതിരെ ആയുധം വാങ്ങാനാണ് സന്ദർശനം എന്ന് റിപ്പോർട്ടുകൾ

    കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വിനോദ് കെ ചന്ദ്രനെ പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കാന്‍ ശിപാര്‍ശ

    Trending Tags

    • Featured
    • Event
    • Editorial
    • dontmiss
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVELIVE
No Result
View All Result

Kairali News
No Result
View All Result

കോഹ്‌ലിയുടെ ചരിത്രപരമായ റെക്കോർഡ് കാണികളുടെ ഹൃദയം കവർന്നു: മുഖ്യമന്ത്രി

by newzkairali
3 weeks ago
കോഹ്‌ലിയുടെ ചരിത്രപരമായ റെക്കോർഡ് കാണികളുടെ ഹൃദയം കവർന്നു: മുഖ്യമന്ത്രി

Read Also

തുര്‍ക്കി ഭൂകമ്പത്തില്‍ കാണാതായവരില്‍ ഇന്ത്യാക്കാരനും

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന് ഫെബ്രുവരി 18ന് തുടക്കമാകും

പൗരബോധമുള്ള പുതിയ തലമുറ വളരണമെന്നത് നാടിന്റെ ആവശ്യം: മുഖ്യമന്ത്രി

ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിന മത്സരത്തിൽ വിജയിച്ച ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോഹ്‌ലിയുടെ ചരിത്രപരമായ റെക്കോർഡ് കാണികളുടെ ഹൃദയം കവർന്നുവെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ADVERTISEMENT

”മൂന്നാം ഏകദിനം വിജയിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീമിന് അഭിനന്ദനങ്ങൾ. വിരാട് കോഹ്ലി തന്റെ സെൻസേഷണൽ ഇന്നിംഗ്സിലൂടെ, തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ തടിച്ചുകൂടിയ ആരാധകരുടെ ഹൃദയം കവർന്നു”, മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.

Congratulations to the Indian Cricket team on winning the 3rd ODI and clinching the #INDvsSL series in style. @imVkohli, with his sensational innings, stole the hearts of fans gathered at the Greenfield Stadium, Thiruvananthapuram. Way to go India!

— Pinarayi Vijayan (@pinarayivijayan) January 15, 2023

ഇന്ത്യക്ക് ചരിത്ര വിജയം; ഇന്ത്യന്‍ കടുവകള്‍ക്ക് മുന്നില്‍ മുട്ട് മടക്കി സിംഹള വീര്യം

മൂന്നാം ഏകദിനത്തില്‍ ശ്രീലങ്കക്കെതിരെ ഇന്ത്യ എഴുതിയത് പുതുചരിത്രം. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് ഇന്ത്യ കുറിച്ചത്. ശ്രീലങ്കയെ 317ന് റണ്‍സിന് പരാജയപ്പെടുത്തിയതോടെയാണ് ഈ നേട്ടം ഇന്ത്യക്ക് സ്വന്തമായത്. അയര്‍ലന്‍ഡിനെതിരെ ന്യൂസിലന്‍ഡ് നേടിയ 290 റണ്‍സ് വിജയമായിരുന്നു ഏകദിന ക്രിക്കറ്റിലെ ഇതുവരെയുള്ള ഏറ്റവും വലിയ വിജയം. ഇന്ത്യന്‍ വിജയത്തോടെ ഇത് പഴങ്കഥയായി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ശുഭ്മാന്‍ ഗില്ലിന്റെയും വിരാട് കോഹ്ലിയുടേയും സെഞ്ച്വറി മികവില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 390 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ലങ്ക ഇന്ത്യന്‍ ബൗളര്‍മ്മാര്‍ക്ക് മുന്നില്‍ ചെറുത്തുനില്‍പ്പില്ലാതെ കീഴടങ്ങുകയായിരുന്നു. 22 ഓവറില്‍ 73 റണ്‍സിന് ശ്രിലങ്കയുടെ കഥകഴിഞ്ഞു. ഇതോടെ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് മലയാള മണ്ണില്‍ കുറിക്കപ്പെട്ടത്.

നാല് വിക്കറ്റ് നേടിയ മുഹമ്മദ് സിറാജാണ് ശ്രീലങ്കയെ എറിഞ്ഞിട്ടത്. രണ്ട് വിക്കറ്റ് വീതം നേടിയ കുല്‍ദീപ് യാദവും മുഹമ്മദ് ഷാമിയും ചേര്‍ന്നാണ് ശ്രീലങ്കന്‍ ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

Tags: CMcricketindiaPinarayi Vijayansrilanka

Get real time update about this post categories directly on your device, subscribe now.

Unsubscribe

Related Posts

ശബരിമലയില്‍ പുലിയിറങ്ങി; സുരക്ഷക്കായി തീര്‍ത്ഥാടകരെ പമ്പയില്‍ തടഞ്ഞു
Big Story

ജനങ്ങളെ ആശങ്കയിലാഴ്ത്തി മണ്ണാര്‍ക്കാട് വീണ്ടും പുലിയുടെ ആക്രമണം

February 9, 2023
അന്ന് കര്‍ഷകര്‍ക്ക് മുന്നില്‍ അടിപതറി; ഇന്ന് പരാജയത്തിലേക്ക് അദാനി
Big Story

അദാനിയുടെ വന്‍ വിലത്തകര്‍ച്ചയില്‍ വിദേശ ബാങ്കുകളും ആശങ്കയില്‍

February 9, 2023
കളിയാട്ടക്കാവില്‍ തെയ്യക്കോലമണിഞ്ഞ് മൂന്നു വയസ്സുകാരന്‍; വിസ്മയത്തോടെ കാണികള്‍
Big Story

കളിയാട്ടക്കാവില്‍ തെയ്യക്കോലമണിഞ്ഞ് മൂന്നു വയസ്സുകാരന്‍; വിസ്മയത്തോടെ കാണികള്‍

February 9, 2023
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇനി ഖത്തറിന് സ്വന്തമോ?
Sports

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇനി ഖത്തറിന് സ്വന്തമോ?

February 9, 2023
തുര്‍ക്കി – സിറിയ ഭൂകമ്പം; മരണം 12000 കടന്നു
Big Story

തുര്‍ക്കി – സിറിയ ഭൂകമ്പം; മരണം 12000 കടന്നു

February 9, 2023
ബ്രീട്ടീഷ് പാർലമെൻ്റിൽ  യുക്രെയ്ൻ  പ്രസിഡൻ്റ്; റഷ്യക്കെതിരെ ആയുധം വാങ്ങാനാണ് സന്ദർശനം എന്ന് റിപ്പോർട്ടുകൾ
Latest

Load More

Latest Updates

ജനങ്ങളെ ആശങ്കയിലാഴ്ത്തി മണ്ണാര്‍ക്കാട് വീണ്ടും പുലിയുടെ ആക്രമണം

അദാനിയുടെ വന്‍ വിലത്തകര്‍ച്ചയില്‍ വിദേശ ബാങ്കുകളും ആശങ്കയില്‍

കളിയാട്ടക്കാവില്‍ തെയ്യക്കോലമണിഞ്ഞ് മൂന്നു വയസ്സുകാരന്‍; വിസ്മയത്തോടെ കാണികള്‍

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇനി ഖത്തറിന് സ്വന്തമോ?

തുര്‍ക്കി – സിറിയ ഭൂകമ്പം; മരണം 12000 കടന്നു

ബ്രീട്ടീഷ് പാർലമെൻ്റിൽ  യുക്രെയ്ൻ  പ്രസിഡൻ്റ്; റഷ്യക്കെതിരെ ആയുധം വാങ്ങാനാണ് സന്ദർശനം എന്ന് റിപ്പോർട്ടുകൾ

Don't Miss

സുഹൈൽ ഷാജഹാന് പുത്തൻപാലം രാജേഷുമായും ബന്ധം
Big Story

സുഹൈൽ ഷാജഹാന് പുത്തൻപാലം രാജേഷുമായും ബന്ധം

January 27, 2023

ഓസ്ട്രേലിയൻ ഓപ്പൺ വിജയത്തോടെ ഒന്നാം നമ്പർ തിരിച്ച് പിടിച്ച് നൊവാക് ജോക്കോവിച്ച്

ഭരത് ഗോപി ഇല്ലാത്ത 15 വര്‍ഷങ്ങള്‍….

സുഹൈൽ ഷാജഹാന് പുത്തൻപാലം രാജേഷുമായും ബന്ധം

കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് അനില്‍ ആന്റണിയുടെ “രാജിട്വീറ്റ്”

കൈരളി ടിവി യു എസ് എ ഷോര്‍ട്ട് ഫിലിം മത്സരം; രഞ്ജിത്, ദീപാ നിശാന്ത്, എന്‍ പി ചന്ദ്രശേഖരന്‍ എന്നിവര്‍ ജൂറിമാര്‍

കേരളത്തിന്റെ വികസന പ്രവർത്തനങ്ങളെ അഭിനന്ദിച്ച് നയപ്രഖ്യാപനം

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)

Important Links

About Us

Contact Us

Recent Posts

  • ജനങ്ങളെ ആശങ്കയിലാഴ്ത്തി മണ്ണാര്‍ക്കാട് വീണ്ടും പുലിയുടെ ആക്രമണം February 9, 2023
  • അദാനിയുടെ വന്‍ വിലത്തകര്‍ച്ചയില്‍ വിദേശ ബാങ്കുകളും ആശങ്കയില്‍ February 9, 2023

Copyright Malayalam Communications Limited . © 2021 | Developed by PACE

No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVE