സുഹൃത്തിന്റെ വീടിന്റെ വരാന്തയില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി

ആനന്ദേശ്വരം കുശവക്കുഴിയില്‍ സുഹൃത്തിന്റെ വീടിന്റെ വരാന്തയില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. കുശവക്കുഴിയില്‍ ജയന്‍ (60) ആണ് മരിച്ചത്. സുഹൃത്ത് സതീഷിന്റെ വീട്ടിലാണ് ജയന്റെ മൃതജേഹം കണ്ടെത്തിയത്. തറയില്‍ തലയിടിച്ച് വീണ് രക്തം വാര്‍ന്ന നിലയിലാണ് മൃതദേഹം ഉണ്ടായിരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel