തൊട്ടുമുന്നില്‍ കൂറ്റന്‍ മഞ്ഞുമല;ഞെട്ടി വിറച്ച് തൊഴിലാളികള്‍;വൈറല്‍ വീഡിയോ

ജമ്മുകശ്മീരിലെ സോനാമാര്‍ഗില്‍ വന്‍ ഹിമപാതം. രണ്ട് ദിവസത്തിനുള്ളില്‍ രണ്ടാമത്തെ ഹിമപാതമാണ് ഈ പ്രദേശത്ത് സംഭവിക്കുന്നത്. വെള്ളിയാഴ്ചയുണ്ടായ ഹിമപാതത്തില്‍ നിര്‍മ്മാണ തൊഴിലാളികളായ മൂന്ന് പേര്‍ മരിച്ചിരുന്നു.

കഴിഞ്ഞ ദിവസം ഹിമപാതമുണ്ടായ പ്രദേശത്ത് തന്നെയാണ് ഇത്തവണയും ഹിമപാതം സംഭവിച്ചത്. അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംഭവത്തിന്റെ ദൃശ്യം എഎന്‍ഐ പുറത്തുവിട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News