കാര്യവട്ടം ഏകദിനം വിവാദങ്ങള്‍ അടിസ്ഥാനരഹിതം: ബിനീഷ് കോടിയേരി

കാര്യവട്ടം ഏകദിനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അടിസ്ഥാനരഹിതമെന്ന് KCA ജോയിന്റ് സെക്രട്ടറി ബിനീഷ് കോടിയേരി. കാണികള്‍ക്ക് നല്ല കളി കാണാന്‍ അവസരമൊരുക്കി. ഏറ്റവും മനോഹരമായ ചരിത്രനിമിഷം സമ്മാനിച്ചാണ് കളി അവസാനിച്ചതെന്നും ബിനീഷ് പറഞ്ഞു.


കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News