യുവാവിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കൊടുങ്ങല്ലൂരില്‍ യുവാവിനെ റോഡരികിലെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശൃംഗപുരം രാമശ്ശേടത്ത് പ്രദീപിന്റെ മകന്‍ ധനേഷ് (30) ആണ് മരിച്ചത്.

ധനേഷിന്റെ ബുള്ളറ്റ് സമീപത്ത് നിന്നും അപകടത്തില്‍പ്പെട്ട നിലയില്‍ കണ്ടെത്തി. വാഹനാപകടത്തില്‍ മരണമടഞ്ഞതെന്നാണ് പ്രാഥമിക നിഗമനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News