കണ്ണൂര്‍ പന്ന്യന്നൂരില്‍ ആര്‍എസ്എസ്-കോണ്‍ഗ്രസ്സ് സംഘര്‍ഷം

കണ്ണൂര്‍ പന്ന്യന്നൂരില്‍ ആര്‍എസ്എസ്-കോണ്‍ഗ്രസ്സ് സംഘര്‍ഷം. കുറുമ്പക്കാവ് തിറ മഹോത്സവത്തിനിടെയാണ് സംഘര്‍ഷം. സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷത്തെ തുടര്‍ന്ന് വീടുകള്‍ക്ക് നേരെയും ആക്രമണമുണ്ടായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here