സ്വര്‍ണവില 42,000 രൂപയ്ക്ക് തൊട്ടരികെ; ഇന്ന് പവന് 152 രൂപ വര്‍ധനവ്

സംസ്ഥാനത്ത് സ്വര്‍ണവില പവന് 42,000 രൂപയ്ക്ക് തൊട്ടടുത്ത് എത്തി. ഇന്ന് പവന് 152 രൂപ വര്‍ധിച്ചു. നിലവില്‍ 41,760 രൂപയായി ഉയര്‍ന്നു.

ഗ്രാമിന് 19 രൂപ വര്‍ധിച്ച് 5,220 രൂപയിലാണ് വ്യാപാരം നടക്കുന്നത്(22 കാരറ്റ്). ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 168 രൂപ വര്‍ധിച്ച് 45,560 രൂപയായി. ഗ്രാമിന് 21 രൂപ വര്‍ധിച്ച് 5,695 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇന്ന് വെള്ളി വിലയിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്. വെള്ളി ഗ്രാമിന് 1.80 രൂപ വര്‍ധിച്ച് 75.80 രൂപയും, എട്ട് ഗ്രാമിന് 14.40 രൂപ വര്‍ധിച്ച് 606.40 രൂപയിലുമാണ് വ്യാപാരം വര്‍ധിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here