കിങ് ഖാൻ അതിസമ്പന്നൻ; ടോം ക്രൂയിസിനേയും മറികടന്നു

ലോകത്തിലെ ഏറ്റവും സമ്പന്നനായ അഭിനേതാക്കളുടെ പട്ടികയിൽ ടോം ക്രൂയിസിനേയും മറികടന്ന് ഷാരൂഖ് ഖാൻ. വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സിൻറെ കണക്കനുസരിച്ച് ലോകത്തെ ഏറ്റവും സമ്പന്നരായ അഭിനേതാക്കളിൽ നാലാം സ്ഥാനത്താണ് കിങ് ഖാൻ. അമേരിക്കൻ നടനും കൊമേഡിയനുമായ ജെറി സീൻഫെൽഡ് ആണ് ലിസ്റ്റിൽ ഒന്നാമത്. ഒരു ബില്യൺ ഡോളറാണ് താരത്തിൻറെ ആസ്തി.

30 years on, is Shah Rukh Khan trying to reinvent himself? | Entertainment  News,The Indian Express

സ്പോൺസർഷിപ്പ് ഉൾപ്പെടെയുള്ള വഴികളിലൂടെ കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളിലും ഷാരൂഖ് മുൻപിലുണ്ട്. 14 വ്യത്യസ്ത ബ്രാൻഡുകളുടെ അംബാസിഡറാണ് ഷാരൂഖ് ഇപ്പോൾ. സിദ്ധാർഥ് ആനന്ദിന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ‘പത്താൻ’ ആണ് അടുത്തതായി തിയറ്ററിൽ എത്തുന്ന ഷാരൂഖ് ചിത്രം. ഇതിനകം വിവാദങ്ങൾക്ക് തിരികൊളുത്തിയ ചിത്രത്തിൽ ദീപിക പദുക്കോൺ, ജോൺ അബ്രഹാം എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News