അരുവിക്കരയിൽ വീട് കുത്തിത്തുറന്ന് മോഷണം; 8 ലക്ഷം രൂപയും 32 പവനും മോഷണം പോയി

തിരുവനന്തപുരം അരുവിക്കരയിൽ വീട് കുത്തി തുറന്ന് മോഷണം. എട്ട് ലക്ഷത്തി അറുപത്തി അയ്യായിരം രൂപയും 32 പവനും മോഷണം പോയി. ഭക്ഷ്യസുരക്ഷ വിഭാഗത്തിലെ റിസർച്ച് ഓഫീസർ രാജി പി.ആർന്റെ വീട്ടിലാണ് മോഷണം നടന്നത്.

വീടിന്റെ പ്രധാന വാതിൽ കുത്തി പൊളിച്ചാണ് മോഷ്ടാക്കള്‍അകത്ത് കടന്നത്. ബെഡ്റൂമിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണവും പണവുമാണ് മോഷണം പോയത്. അരുവിക്കര പൊലീസും ഡോഗ് സ്ക്വാഡും ഫോറൻസിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News