കോട്ടയത്ത് കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി

കോട്ടയം മണര്‍കാട് കാണാതായ സ്‌കൂള്‍ വിദ്യാര്‍ഥിനികളെ കണ്ടെത്തി. മണര്‍കാട് സ്വകാര്യ സ്‌കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനികളായ രണ്ടുപേരെയാണ് കാണാതായത്.

സ്‌കൂളിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയ രണ്ടുപേരും മണര്‍കാട് പള്ളിയുടെ മുന്‍പില്‍ നിന്ന് പാമ്പാടി ഭാഗത്തേക്കുള്ള ബസ്സില്‍ കയറി പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അതേസമയം പോലീസിന്‍റെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയിരുന്നു. വിദ്യാര്‍ഥിനികളെ ബീച്ചില്‍ നിന്നാണ് കണ്ടെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here