പ്രവീണ്‍ റാണയുമായി ബന്ധം; പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

പ്രവീണ്‍ റാണയുമായി ബന്ധമുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. തൃശൂര്‍ റൂറല്‍ പൊലീസ് പിആര്‍ഒ ആയിരുന്ന സാന്റോ അന്തിക്കാടിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പ്രവീണ്‍ റാണ നിര്‍മ്മിച്ച ‘ചോരന്‍’ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ആയിരുന്നു സാന്റോ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here